nerechovvve
പത്ത് വർഷത്തിനുശേഷം തിരിച്ചുവരുമ്പോൾ സിനിമ പല രീതിയിലും മാറിയിട്ടുണ്ടെന്ന് നടി നവ്യാ നായർ. എന്നാൽ ലൊക്കേഷനിലെ സൗഹൃദങ്ങൾക്ക് കാര്യമായ മാറ്റങ്ങളൊന്നും അനുഭവപ്പെട്ടില്ല. പഴയ നവ്യാ നായർക്കും പുതിയ നവ്യാ നായർക്കും വലിയ മാറ്റമില്ല. തിരിച്ചുവരവ് ആശങ്കകൾ നിറഞ്ഞതായിരുന്നെന്നും ഒരുത്തി ഏറെ വെല്ലുവിളികൾ സമ്മാനിച്ച കഥാപാത്രമായിരുന്നെന്നും നവ്യാനായർ മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞു. വിഡിയോ കാണാം.