പെണ്ണായാല്‍ പൊലീസില്‍ രക്ഷയില്ല; ലൈംഗിക ചൂഷണം, തെറി

nerechovvve
SHARE

പുരുഷ യൂണിഫോമിന് മാത്രം സല്യൂട്ട് കിട്ടിയിരുന്ന കാലത്ത് കേരള കേ‍ഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യാഗസ്ഥയായി വാർത്ത സൃഷ്ടിച്ചു ആർ ശ്രീലേഖ. മുപ്പത്തിമൂന്നര വർഷം നീണ്ടു നിന്ന കരിയറിൽ അവർ സംവിധാനത്തിൻറെ അകത്ത് നിന്ന് കണ്ടത് എത്രത്തോളം സ്ത്രീവിരുദ്ധതയാണ്. ഇപ്പോൾ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം അവർ പൊലീസിൽ നിന്ന് നീതി  കിട്ടാത്ത നിസഹായയായി കാണപ്പെടുന്നത് എന്തുക്കൊണ്ട്?.മാധ്യമങ്ങളോട് സംസാരിക്കാത്ത ആർ ശ്രീലേഖ ഐപിഎസ് ഇതാ നേരേ ചൊവ്വയിൽ.

MORE IN NERE CHOVVE
SHOW MORE