nerechovvve-Bazil
മിന്നല്‍ മുരളിയുടെ ആഗോള വിജയത്തിന് ശേഷം സംവിധായകന്‍ ബേസില്‍ ജോസഫ് സംസാരിക്കുന്നു. സിനിമയുടെ രണ്ടാം ഭാഗം, ചിത്രീകരണത്തിനിടെ ഉണ്ടായ വെല്ലുവിളികള്‍, സിനിമയിലെ സൗഹൃദം, കുടുംബം തുടങ്ങി അഭിമുഖത്തില്‍ ബേസില്‍ മനസ് തുറക്കുന്നു. വിഡിയോ കാണാം