രതിനിര്‍വേദം അബദ്ധമെന്ന് എങ്ങനെ പറയും? നായകന്‍റെ ചോദ്യം

NCW-845-KRISHNACHANDRAN 2
SHARE

ഇളയരാജയ്ക്കൊപ്പമുള്ള അനുഭവങ്ങളും പിണക്കങ്ങളുമടക്കം പറഞ്ഞ് ഗായകന്‍ കൃഷ്ണചന്ദ്രന്‍. പുതിയ കാലത്ത് ഗായകര്‍ എങ്ങനെ ജീവിക്കും എന്ന ആധിയും അദ്ദേഹം പങ്കുവയ്ക്കുന്നു. ഓരോ സിനിമയിലും ഓരോ പുതിയ ഗായകരാണ്. പാടാന്‍ അവസരം നന്നേ കുറവാണ് പുതിയ കാലത്തെ പാട്ടുകാരര്‍ക്ക്. രതിനിര്‍വേദം എന്ന ‘സെന്‍സേഷണല്‍’ സിനിമ തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ തുറന്നുപറയുന്നു. വിഡിയോ കാണാം:

ഒന്നാം ഭാഗം കാണാം;

MORE IN NERE CHOVVE
SHOW MORE