
മലയാളത്തിലെ ഒരു തലമുറയുടെ കൗമാരമുഖം. നായകന്‍, അഭിനേതാവ്, ഡബ്ബിങ് ആര്‍ടിസ്റ്റ്, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ കൃഷ്ണചന്ദ്രന്‍. കൃഷ്ണചന്ദ്രന് ഇതില്‍ ഏത് റോളാണ് ഇഷ്ടം? ഗായകനെന്ന അദ്ദേഹത്തിന്റെ ജീവിതത്തോട് കാലം നീതി പുലര്‍ത്തിയോ? മനസ്സ് തുറന്ന് കൃഷ്ണചന്ദ്രന്‍ മനോരമന ന്യൂസ് നേരെ ചൊവ്വേയില്‍.