ഇ‌‌സ്‌‌ലാമിനെ തോന്നുംപടി വ്യാഖ്യാനിക്കാന്‍ ഇവരാര്? ഞങ്ങളും പഠിച്ചിട്ടുണ്ട്: മുനീര്‍

nerechovvve
SHARE

താലിബാന്‍ വിസ്മയമാണെന്ന കരുതുന്ന കുറച്ചുപേര്‍ കേരളത്തില്‍ ഉണ്ടെന്ന് മുസ്‌‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. അതിന് ഞങ്ങളെ കിട്ടില്ല.  ജമാ അത്തെ ഇസ്‍ലാമിയുടെയും എസ്ഡിപിഐയുടെയും ആശയങ്ങള്‍ ലീഗിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. രണ്ടും തമ്മില്‍ അജഗജാന്തരം വിത്യാസമുണ്ട്. ഇസ്‌‌ലാമിനെ തോന്നുംപടി വ്യാഖ്യാനിക്കാന്‍ ശ്രമിക്കാന്‍ ഇവരൊക്കെ ആരാണ്. ഞങ്ങളും ഇ‌‌സ്‌‌ലാം പഠിച്ചിട്ടുണ്ട്.  ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കാന്‍ ലീഗിനെ കഴിയൂവെന്നും മുനീര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഒപ്പം ലീഗിലെ ഹരിത അടക്കമുള്ള വിവാദങ്ങളെക്കുറിച്ചും മുനീര്‍ ഇതാദ്യമായി തുറന്നുപറയുന്നു. വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE
Loading...
Loading...