‘സഭയിലെ കയ്യാങ്കളി കോടതി കയറുന്നതിന്‍റെ അപകടം’; സ്പീക്കര്‍ പറയുന്നു

nere-chovve
SHARE

കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് രാജ്യമാകെ ചര്‍ച്ചയായ സാഹചര്യത്തില്‍ സിപീക്കര്‍ എം.ബി.രാജേഷ് ഇതാദ്യമായി സംസാരിക്കുന്നു. ആറ് വര്‍ഷം മുന്‍പ് കേരള നിയമസഭി‌യിലുണ്ടായ ഒരു അക്രമം ഇന്ന് സഭയുടെ നടത്തിപ്പ് തന്നെ ദുഷ്കരമാക്കുന്ന അവസ്ഥയാണ്. സഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങളില്‍ സുപ്രീംകോടതി അതിര്‍ത്തി നിര്‍ണയിക്കുന്നു. ഇത്തരം ചര്‍ച്ചകളില്‍ സിപിഎമ്മിനു വേണ്ടി ഏറെ ശോഭിച്ചിരുന്നയാളാണ് ഇന്ന് സ്പീക്കര്‍. ഡയസിലിരുന്ന് കാണുമ്പോള്‍ എംബി രാജേഷിന് ഇക്കാര്യങ്ങളില്‍ എന്താണ് പറയാനുള്ളത്? ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റിയും പ്രതിപക്ഷനേതാവ് വിഡി സതീശനെപ്പറ്റിയും സ്പീക്കര്‍ തുറന്നുപറയുന്നു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...