പാക്കിസ്ഥാന്‍ ബന്ധം എനിക്കല്ല; അബ്ദുല്ലക്കുട്ടിക്ക്: ഐഷ സുല്‍ത്താന

Nere-Chowe
SHARE

തന്നെ തീവ്രവാദിയാക്കിയാല്‍ മിണ്ടാതിരിക്കില്ലെന്ന് ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സംവിധായിക ഐഷ സുല്‍ത്താന നേക് ചൊവ്വേയില്‍. തനിക്ക് പാക്കിസ്ഥാന്‍ ബന്ധമില്ല, അത് എ.പി അബിദുല്ലക്കുട്ടിക്കാണ്. മദ്യം വന്നോട്ടെ, പക്ഷേ അതിന്‍റെ പേരില്‍ ബീഫ് നിരോധിച്ചാല്‍ ചോദ്യംചെയ്യും. വിവാദമായ ജൈവായുധ പ്രയോഗത്തെപ്പറ്റിയും ഐഷ അഭിമുഖത്തില്‍ തുറന്നുപറയുന്നു. തനിക്ക് വിദേശബന്ധമുണ്ടെന്ന് വരുത്താന്‍ ആസൂത്രിതശ്രമമാണ് നടക്കുന്നത്. പൊലീസിന്റെ ചോദ്യങ്ങളും അന്വേഷണരീതിയും ഇത്തരത്തിലാണെന്ന് ഐഷ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. നേരേ ചൊവ്വേ വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...