ചെന്നിത്തലയെ മൂലക്കിരുത്തി; ഇനി ലക്ഷ്യം ഞങ്ങളെ: കെ.സുരേന്ദ്രന്‍

Nere-Chowe
SHARE

പാര്‍ട്ടി ദേശീയനേതൃത്വം വിളിപ്പിച്ചതുകൊണ്ടല്ല ഡല്‍ഹിയിലെത്തിയതെന്ന് കെ.സുരേന്ദ്രന്‍. മന്ത്രിമാരെ കാണാനാണ് എത്ത്ിയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സി.കെ.ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്.   ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുരേന്ദ്രന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു. നേരേ ചൊവ്വേ വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...