കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്ന 14 വര്‍ഷം; ചാക്കോച്ചന്‍ പറയുന്നു

nere-chovve
SHARE

സിനിമയും സ്വപ്നങ്ങളും കടന്ന് ജീവിതവും കുടുംബവും പറയുകയാണ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തില് കുഞ്ചാക്കോ ബോബന്‍‍. റൊമാന്‍റിക് ഹീറോയെന്ന വര്‍ഷങ്ങളുടെ ഇമേജ് മറികടന്ന വഴികള്‍. വലിയ വിജയങ്ങളിലൂടെ ത്രില്ലറുകളുടെ പ്രിയതാരമായ കഥ. ഒപ്പം ഒരു കുഞ്ഞ് ജനിക്കാനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പും അതിന്‍റെ നോവും സന്തോഷവും ചാക്കോച്ചന്‍ തുറന്നുപറയുന്നു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...