മാറിക്കൊടുക്കുന്നതെന്തിന്, മാറ്റിയാൽപോരേ ?

nerechovve
SHARE

 വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന തങ്ങളാണ് ഈശ്വരന് മുമ്പിലെ ഏറ്റവും നല്ല ആളുകളെന്ന് മന്ത്രി ജി.സുധാകരൻ .യുഡിഎഫിന്റെയും ബിജെപിയുടേയും ഈശ്വരവിശ്വാസം വോട്ടിന് വേണ്ടിയുള്ള കള്ളത്തരമാണ്. ഈശ്വര വിശ്വാസമുണ്ടെങ്കിൽ യു ഡി എഫ് ഇങ്ങനെയാകുമോ എന്നും അദ്ദേഹം മനോരമന്യൂസ് നേരേ ചൊവ്വേയിൽ ചോദിച്ചു. എന്നാല്‍ വിശ്വാസമല്ല, വികസനമാണ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും സുധാകരന്‍ പറഞ്ഞു

ചെറുപ്പക്കാര്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ മാറിക്കൊടുക്കുന്ന പരിപാടി സിപിഎമ്മില്‍ ഇല്ലെന്ന് ജി. സുധാകരന്‍. മാറിക്കെടുക്കലല്ല, പാര്‍ട്ടിക്ക്  ആവശ്യമുള്ളവരെ  തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഇനിയും മല്‍സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...