
കലാകാരി എന്ന നിലയില്‍ പാട്ടിലും വ്യക്തി എന്ന നിലയില്‍ നിലപാടിലും വേറിട്ടൊരു ശബ്ദമുള്ള ഒരാള്‍. സ്വജനപക്ഷപാതം ഉണ്ട് എന്ന് പറയുന്ന മേഖലയില്‍ കുടുംബ പിന്‍ബലമില്ലാതെ സ്ഥാനം ഉറപ്പിച്ച ഒരാള്‍. ഈയിടെ സമൂഹമാധ്യത്തില്‍ നടത്തിയ ചില തുറന്നുപറച്ചിലുകള്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവച്ചു. ഗായിക പാടിയാല്‍ മാത്രം മതിയെന്ന് പറയുന്നവരോട് സിതാര കൃഷ്ണകുമാർ എന്ന ഗായികയ്ക്ക് എന്താണ് പറയാനുള്ളത്..? വിഡിയോ കാണാം.