തിരഞ്ഞെടുപ്പില്‍ നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക്: ഹൈദരലി തങ്ങൾ

ncw
SHARE

വരുന്ന തിരഞ്ഞെടുപ്പുകളില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തട്ടകം കേരളം തന്നെയാകുമെന്ന വ്യക്തമായ സൂചന നല്‍കി പാര്‍ട്ടി അധ്യക്ഷന്‍. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചുമതല ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കു തന്നെയായിരിക്കുന്നമെന്ന്  ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...