ലവ് ജിഹാദും ബിജെപിയുടെ ക്രിസ്ത്യൻ ലവും

ശബരിമല യുവതീപ്രവശത്തില്‍ അന്തിമവിധി വിശ്വാസികള്‍ക്കെതിരായാല്‍ കേന്ദ്രം നിയമനിര്‍മാണം പരിഗണിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. വിശ്വാസികള്‍ക്കുവേണ്ടി നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും കൃഷ്ണദാസ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.  വിഡിയോ കാണാം.