അവരുടെ കുശുമ്പ് എന്‍റെ ലഹരി; ചെമ്പന്‍ വിനോദ് പറയുന്നു

ജീവിതത്തിലും സിനിമയിലും സ്വന്തം വഴിയാണ് ചെമ്പൻ വിനോദ് ജോസിന്. എന്നാൽ സിനിമാലോകം ഇത്എത്രത്തോളം അംഗീകരിക്കും. ഇവിടെ വാഴുന്നത് താൽപര്യങ്ങളോ അതോ പ്രൊഫഷണലിസമോ? ഏറെ കാലം കേരളത്തിന് പുറത്ത് ജീവിച്ച ചെമ്പൻ വിനോദ് ജോസ് അഭിപ്രായം പറയുന്നു.