ഞാൻ വിദ്യാധരനാണ്; വിദ്യാസാഗർ അല്ല; നേരെ ചൊവ്വെയിൽ വിദ്യാധരൻ മാഷ്

കൽപ്പാന്തകാലത്തോളം, നഷ്ടസ്വർഗങ്ങളെ, ചന്ദനം മണക്കുന്ന പൂന്തോട്ടം ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ അത് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻറെ രൂപം മനസ്സിലേക്ക് വരണമെന്നില്ല. കാരണ് അദ്ദേഹം ഈ സംഗീതത്തിൻറെ മാസ്മരിക പ്രഭയുള്ള വേദികളിലൊന്നും തിളങ്ങുന്ന ആളല്ല. എന്നാലും അഞ്ച് പതിറ്റാണ്ടായി മധുരമറുന്ന ഗാനങ്ങൾ നമുക്ക് തന്ന ഈ സംഗീതസംവിധായകൻറെ ചലച്ചിത്രസംഗീത യാത്രയെ മറക്കാൻ കഴിയുമോ?

നേരെ ചൊവ്വെയിൽ വിദ്യാദരൻ മാഷ്