തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്യില്ല; കാരണം പറഞ്ഞ് കെ.സുരേന്ദ്രന്‍

ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് മല്‍സരിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മല്‍സരിച്ചത്. മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ വ്യക്തമാക്കി. 

നേരെ ചൊവ്വേ പൂർണരൂപം കാണാം...