സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് ആണുങ്ങള്‍ പറഞ്ഞാലോ?

പൊതു പ്രശ്നങ്ങളിൽ സിനിമാ താരങ്ങൾ അകലം പാലിക്കുന്നു എന്നാണ് ഒരു പൊതുപരാതി. അവർ ഇടപെട്ടാലോ അത് മറ്റൊരു പരാതിയാവും. പ്രളയക്കാലത്ത് ഇത്തരം ഒരു വിമർശനം നേരിട്ട യുവനടനാണ് ഇന്ന് നേരെ ചൊവ്വയിൽ. സ്വപ്നം കണ്ട സിനിമ ലോകത്ത് എത്തി അവിടെ നായക പദവി ഉറപ്പിച്ച ശ്രീ ടോവീനോ തോമസാണ് നേരെ ചൊവ്വയിൽ.