'മണി പറഞ്ഞ ഈ വാക്കുകൾ സിനിമയിൽ ഇല്ല'; മനസ് തുറന്ന് വിനയൻ

സിപിഎമ്മിന്റെ യുവജന സംഘടനയുടെ ജില്ല ഭാരവാഹിവരെയായിരുന്നു സംവിധായകൻ  വിനയൻ. അതിനു ശേഷം അദ്ദേഹത്തെ കാണുന്നത് സിപിഐയുടെ പക്ഷത്താണ്.

സംഘടനപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെ പിന്തുണച്ചതും സിപിഐയാണ്. സിപിഎമ്മിൽ എന്താണ് അദ്ദഹേത്തെ അസ്വസ്ഥമാക്കിയത്. രാഷ്ട്രീയനിലപാടുകളും തുറന്ന് പറയുന്നു വിനയൻ