മോഹം ഇല്ലാത്ത‌വരുണ്ടോ? രാഷ്ട്രീയക്കാര്‍ കല്യാണപ്രായം എത്തിയവരെപ്പോലെ

സോളര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നുവെന്ന അഭിപ്രായമാണ് അന്നേ തനിക്ക്,  മാന്യത കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് പറയാതിരുന്നത്

കോണ്‍ഗ്രസിലെ പല യുവനേതാക്കളുടെയും രാഷ്ട്രീയപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണ്. മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പംനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അവര്‍ തയ്യാറാകണമെന്നും ഹസ്സന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു