യൂണിയനുകളെ തൊട്ടാൽ തച്ചങ്കരി വിവരമറിയും

കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് െകഎസ്ആര്‍ടിസിയില്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. ഇത് കൈയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തയ്യാറല്ലെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍