എന്നെ പാട്ടിനു വിടുന്നതിൽ ഉത്കണ്ഠയായിരുന്നു അവർക്ക്

പാട്ടിന്റെ വരികളും ഗായകരുടെ പേരും അത്രയ്ക്കങ്ങ് മനസ്സിൽ തങ്ങാതിരുന്ന കാലത്ത് വേറിട്ട ശബ്ദം കേൾപിച്ച ഗായിക, തെന്നിന്ത്യയില്‍ തുടങ്ങി  ബോളിവുഡില്‍ എത്തിനിൽകുന്ന സ്വരസഞ്ചാരം. അമ്മ സുജാതയുടെ വഴിയെ പാട്ടിന്റെ പടികയറിയ ശ്വേതാ മോഹൻ നേരേ ചൊവ്വേയിൽ