കൊല്ലുന്നവരുടെ ഇടതുപക്ഷത്തല്ല; രാഷ്ട്രീയം പറഞ്ഞ് അലൻസിയർ

നന്നെ ചെറുപ്പത്തിലെ നാടകനടനിൽ നിന്ന് തുടങ്ങി ഇപ്പോൾ സിനിമയിൽ തിലകൻ ചെയ്ത വേഷങ്ങളെ ഒാർമിപ്പിക്കുന്ന ഒരാൾ. ഫാഷിസം പോലുള്ള അപകടങ്ങളോട് പ്രതികരിച്ച് തെരുവിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ നാടകങ്ങൾ. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡിന്റെ പരിവേഷത്തിൽ നടന്‍ അലൻസിയർ ലെ ലോപ്പസ് നേരെ ചൊവ്വേയിൽ.