സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എന്താണ് കുഴപ്പം; ലിജോ ചോദിക്കുന്നു

ആവിഷ്കാര സ്വാതന്ത്ര്യം അങ്ങേയറ്റം സാധ്യമാക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എന്താണ് കുഴപ്പം എന്നും അദ്ദേഹം ചോദിച്ചു. മലയാളസിനിമയുടെ നിലവാരം കുറഞ്ഞുവെന്ന ജൂറിയുടെ പരാമര്‍ശത്തോട് യോജിപ്പില്ല. മികച്ച സൃഷ്ടികള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ലിജോ ജോസ് െപല്ലിശ്ശേരി നേരേ ചൊവ്വേ പരിപാടിയില്‍‌ പറ‍ഞ്ഞു‍.