മത വിശ്വാസവും വ്യക്തി ജീവിതവും; കാഴ്ചപ്പാടുകളുമായി ശശി തരൂർ

വിശകലനം ചെയ്യണ്ട ഒരു ആശയ സംഹിത എന്നതിനപ്പുറത്ത് മത വിശ്വാസം എപ്പോഴെങ്കിലും വ്യക്തിപരമായി ശശി തരൂരിന് തുണയായോ. ജീവിതത്തിൽ പിടിച്ചുകുലുക്കിയ പല അനുഭവങ്ങളും ഉണ്ടായപ്പോൾ പ്രത്യേകിച്ചും. അതേക്കുറിച്ച് മനസുതുറക്കുകയാണ് നേരെ ചൊവ്വേ രണ്ടാം ഭാഗത്തിൽ ശശി തരൂർ