രാഷ്ട്രീയം, ഹിന്ദുത്വം, ജീവിതം: നേരെചൊവ്വേ ശശിതരൂർ

ഒരു മതത്തിന്റെ ആശയവും മഹത്വവും അതിന്റെ തീവ്ര ഭക്തർ വ്യാഖ്യാനിക്കുന്നതാവില്ല, വോട്ട് ബാങ്കുകളായി കണ്ട് മത വിശ്വാസികളെ രാഷ്ട്രീയവത്കരിക്കുമ്പോൾ സംഭവിക്കുന്നത് എന്താണ് ‘Why I am a Hindu’ എന്ന പുതിയ പുസ്തകത്തിൽ  ശ്രീ ശശി തരൂർ ഈ അന്വേഷണമാണ് നടത്തുന്നത്. എന്നാൽ ഹിന്ദുത്വത്തെ കുറിച്ചുള്ള സംവാദത്തിന് സ്വന്തം സംഭാവന എന്നതിലപ്പുറത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി ഈ പുസ്തകത്തിനില്ലേ.. വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീ ശശിതരൂർ ചേരുന്നു നേരെ ചൊവ്വെയിൽ