ഞാനാണ് ഇര; ഭാര്യയും മകനും ഒപ്പം നിന്നു: മനസ്സുതുറന്ന് എ.കെ.ശശീന്ദ്രന്‍

ഫോണ്‍കെണി വിവാദത്തില്‍  യഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. വീണ്ടും മന്ത്രിയായതില്‍ ധാര്‍മികതയുടെ പ്രശ്നമില്ല. കേസിനു പിന്നില്‍  തോമസ് ചാണ്ടിയാണോ എന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. കേസിനെപ്പറ്റിയും ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും നേരേ ചൊവ്വേയില്‍ അദ്ദേഹം മനസ്സുതുറക്കുന്നു. വിഡിയോ