സിനിമ, ജീവിതം, രാഷ്ട്രീയം; മനസുതുറന്ന് വേണു

സമാന്തര സിനിമയുടെ പ്രചാരകർക്കൊപ്പംനിന്ന് കമ്പോള സിനിമയിൽ സമാന്തര ജീവിതം നയിച്ച ക്യാമറാമാൻ. സംവിധാനത്തിലും എഴുത്തിലും വൈകിയെങ്കിലും തന്ന മുന്നറിയിപ്പുകളും ഈ കലാകാരനെ അടയാളപ്പെടുത്തുന്നു. ജീവിതത്തിലും സിനിമയിലും കാർബൺകോപ്പി ആവാൻ മനസ്സില്ലാത്ത ശ്രീ വേണു നേരേചൊവ്വേയിൽ അതിഥിയായി ചേരുന്നു.