ചെങ്കല്ല് വെട്ടിയ കുഴിയില്‍ ഡ്രാഗൺ ഫ്രൂട്ട് കൃഷി; നേട്ടം കൊയ്ത് ഉമ്മർകുട്ടി

dragon-fruit
SHARE

ചെങ്കല്ല് വെട്ടിയെടുത്ത സ്ഥലത്ത് മൂന്നര ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ടിൻ്റെ വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി, അതും ജൈവരീതിയിൽ... ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്, മലപ്പുറം ജില്ലയിലെ മക്കരപറമ്പിനടുത്ത്  ഗ്രീൻവാലി ഹൈടെക് ഡ്രാഗൺ ഫ്രൂട്ട് ഫാം ഉമ്മർകുട്ടി തുടങ്ങുമ്പോൾ  കേരളത്തിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷി അത്രയധികം പ്രചാരം നേടിയിട്ടുണ്ടായിരുന്നില്ല. ഇന്ന് വിവിധ ഇനങ്ങളിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയിലൂടെ വിദേശരാജ്യങ്ങളിലേക്ക്  ഡ്രാഗൺ ഫ്രൂട്ടിന്റെ കയറ്റുമതിയും ഒപ്പം ഗുണമേന്മയുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകളും ഉത്പാദിപ്പിച്ച്  കൃഷിയിൽ നേട്ടം കൊയ്യുകയാണ് ഉമ്മർകുട്ടി. കാണാം വിശദമായി...

MORE IN NATTUPACHA
SHOW MORE