റബറിന് ഇടവിളയായി കാപ്പി കൃഷി; അറിയാം റോയിസ് കോഫിയെക്കുറിച്ച്

roys
SHARE

റബ്ബറിന്റെ വില തകർച്ച മൂലം കേരളത്തിലെ റബർ കർഷകർ ഒന്നടങ്കം പ്രതിസന്ധിയിലാണ്. എന്നാൽ ഇനി റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്ത്  റബ്ബർ തോട്ടങ്ങളിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കാം. അതും കുറഞ്ഞ കാലയളവുകൊണ്ട്. 80 ശതമാനം വരെ ഷെയ്ഡിൽ വളരുന്ന റോയിസ് കോഫി എന്നയിനം കാപ്പിയുടെ കൃഷിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഒരേക്കറിൽ ആയിരം കാപ്പി തൈകൾ നടാം. മൂന്നാം വർഷം തുടക്കം മുതൽ വിളവ് ലഭിക്കും. ഈ ഇനം കാപ്പിക്കുരുവിനും വിപണിയിൽ വില കൂടുതലുണ്ട്. അറിയാം റോയിസ് കോഫിയുടെ  സവിശേഷതകൾ.

MORE IN NATTUPACHA
SHOW MORE