കൃഷി ലാഭകരമാക്കുന്ന മെക്കാനിക്കൽ എൻജിനീയറുടെ പഞ്ചതന്ത്രങ്ങൾ

Naattupacha
SHARE

കൃഷി എങ്ങനെ ലാഭകരമാക്കണം എന്ന് ചോദിച്ചാൽ മോനു വർഗീസ് പറയും  തന്റെ കൃഷിയിടത്തിലേക്ക് വരാൻ ... മെക്കാനിക്കൽ എൻജിനീയറായ ഈ ചെറുപ്പക്കാരൻ നേരിട്ട് കാണിച്ചു തരും  ഓരോ കൃഷിയും എങ്ങനെയാണ് ലാഭകരമാക്കിയത് എന്ന്. കൃഷി ലാഭകരമാക്കാൻ  മോനുവിനുള്ളത്  പഞ്ചതന്ത്രങ്ങൾ ആണ്.  കൃഷിയുടെ ചെലവ് കുറച്ച് വരവ് കൂട്ടിയും , ആവശ്യമായ വളം കൃഷിയിടത്തിൽ തന്നെ ഉൽപ്പാദിപ്പിച്ചും ,

സമ്മിശ്രവിളകളോടൊപ്പം അതിസാന്ദ്രത കൃഷി നടത്തിയും, യന്ത്രവൽക്കരണത്തിലൂടെ കൂലി ചെലവ് കുറച്ചും , ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിതമാക്കി വിപണനം ചെയ്തുമൊക്കെയാണ് മോനു വർഗീസ് ലാഭം കൊയ്യുന്നത്. സമ്മിശ്ര കൃഷിയുടെ അനുകരണീയ മാതൃകയായ ഈ യുവകർഷകന്റെ കൃഷിക്കാഴ്ചകൾ കാണാം...

MORE IN NATTUPACHA
SHOW MORE