പച്ചക്കറികൾ, ഒഷധസസ്യങ്ങൾ, ഫലവർഗങ്ങൾ..; ഉദ്യാനം പോലെ മനോഹരം അടുക്കളത്തോട്ടം

Naattupacha-ekm
SHARE

എറണാകുളം വൈറ്റില ജംഗ്ഷന് അടുത്ത് കണ്ണായ 14 സെൻ്റ് സ്ഥലത്ത്  ഉദ്യാനം പോലെ മനോഹരമായ ഒരു അടുക്കളത്തോട്ടം. അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്ന സ്റ്റാൻഡുകളിൽ  നിറം കൊടുത്ത് ഭംഗിയാക്കിയ ചട്ടികളിൽ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു .  കൃഷിയിടത്തിൽ കള കയറി ഭംഗി പോകാതിരിക്കാനും വൃത്തിയായി പരിപാലിക്കാനുമായി  തറയിൽ ഷീറ്റ് ആണ് വിരിച്ചിരിക്കുന്നത്. ഇവിടെ എന്തൊക്കെയാണ് ഉള്ളത് എന്ന് ചോദിക്കുന്നതിനു പകരം എന്താണ് ഇല്ലാത്തത് എന്ന് ചോദിക്കുന്നത് ആവും നല്ലത്.  ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും, ഔഷധസസ്യങ്ങളും ഫലവർഗങ്ങളും ഒക്കെ വിമല കുര്യൻ്റെ ഈ കൊച്ചു കൃഷിയിടത്തിലുണ്ട്. കാണാം സുന്ദരമായ ഈ അടുക്കളത്തോട്ടം

MORE IN NATTUPACHA
SHOW MORE