'ഇവിടെ എല്ലാം നൂറുമേനി'; ചൊരിമണലിലെ കൃഷിയുമായി ഫ്രാൻസിസ്

Naattupacha-02
SHARE

എറണാകുളം എംജി റോഡിലെ ഗ്രാൻഡ് ഹോട്ടലിന്റെ ഉടമ ഫ്രാൻസിസ് കോട്ടൂരിന് ബിസിനസിേനക്കാൾ ഇപ്പോൾ പ്രിയം കൃഷിയോടാണ് . എറണാകുളം - കോട്ടയം ഹൈവേയിലെ ഉദയംപേരൂരിൽ ചൊരിമണൽ നിറഞ്ഞ 16 ഏക്കറിൽ ആണ് ഫ്രാൻസിസ്  കോട്ടൂർ തൻ്റെ കൃഷിവൈഭവം പ്രകടമാക്കിയിരിക്കുന്നത്. ചൊരിമണൽ നിറഞ്ഞ ഈ മണ്ണിൽ  വിളകൾ കൃഷി ചെയ്താൽ ശരിയാവില്ല എന്ന് കരുതിയിടത്താണ്  ജാതിയും തെങ്ങും, കവുങ്ങും കുരുമുളകും ഫലവൃക്ഷങ്ങളും, തേനീച്ചയും , മത്സ്യവും ഒക്കെ  ക്യഷി ചെയ്ത് മികച്ച വിളവ് ഫ്രാൻസിസ്  കോട്ടൂർ നേടിക്കൊണ്ടിരിക്കുന്നത്. 

MORE IN NATTUPACHA
SHOW MORE