കാട കൃഷിയുടെ സാധ്യതകളറിയാം; കേരളത്തിലെ ഏറ്റവും വലിയ കാട ഫാമുകളിലൊന്നില്‍ നിന്ന്

whatsapp
SHARE

വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപമെടുത്ത കാട കർഷകരുടെ ഒരു കാട ഫാം, അതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള മിറാക്കിൾ കാട ഫാം.  കാട് കോഴിക്കും കാട മുട്ടയ്ക്കും വില സ്ഥിരത ലഭിക്കുന്നതിനും സ്ഥിരമായ വിപണി കണ്ടെത്തുന്നതിനും വേണ്ടി തുടങ്ങിയ കൂട്ടായ്മയാണ് ഇത്.  ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ കാട ഫാമുകളിൽ ഒന്നാണ് മിറാക്കിൾ.  ഇവിടെ നിന്നിറങ്ങുന്ന കാട കോഴിയും കാടമുട്ടയും  ബ്രാൻഡ് ചെയ്താണ് വിപണിയിലെത്തുന്നത്. പരിമിത സൗകര്യങ്ങളിലും കുറഞ്ഞ ചെലവിൽ ദിവസവും വരുമാനം ലഭിക്കുന്ന കാട കൃഷിയെയും കാട കൃഷിയുടെ സാധ്യതകളെയും അടുത്തറിയാം .

A quail farm of quail farmers formed through WhatsApp community

MORE IN NATTUPACHA
SHOW MORE