തെങ്ങ് കമുക് തോട്ടങ്ങളിൽ ഇടവിള കൃഷിക്ക് അനുയോജ്യമാണ് കൊക്കോ . കൊക്കോ തൈ നടന്നത് മുതൽ പരിപാലനം, വിളവെടുപ്പ് , പ്രോസസിങ്ങ്, വിപണനം തുടങ്ങി എല്ലാ കാര്യങ്ങളും പരിചയപ്പെടുത്തുന്നു കൊക്കോ കർഷകനായ ജോപ്പു ജോൺ.
100 ഏക്കറിൽ സംഘടിത പച്ചക്കറി കൃഷിയുടെ ഒരു മാള മോഡൽ വിജയഗാഥ
തെങ്ങിൻചിറയിൽ രുചികരമായ പന്ത്രണ്ടിനം വളർത്തു മത്സ്യങ്ങളുടെ വിജയകരമായ സമ്മിശ്രകൃഷി
കൂവ കൃഷിക്ക് വാണിജ്യ സാധ്യതകളേറെ; ആരോഗ്യത്തിനും കേമന്‍