കരിമീൻ കൃഷി കൂട്ടായ്മയിലൂടെ; വിപണി കീഴടക്കാൻ ബ്രാൻഡ്

വിപണിയിൽ കൂടുതലായി എത്തുന്നത്. രുചിയും ഗുണമേന്മയും കുറഞ്ഞ ഈ കരിമീനിനെക്കാൾ നല്ലത് നമ്മുടെ ഓരു  ജലാശയങ്ങളിൽ വളരുന്ന കരിമീൻ ആണ്. എന്നാൽ ഗുണമേന്മയുള്ള കരിമീൻ കുഞ്ഞുങ്ങളുടെ ലഭ്യത കുറവുമൂലം നമ്മുടെ നാട്ടിൽ കരിമീൻ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ കാര്യമായി മുന്നോട്ടു പോയിട്ടില്ല . ഇതിന് പരിഹാരം കണ്ടെത്താനാണ് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിൻ്റെ കീഴിൽ  ഉയർന്ന ഗുണമേൻമയുള്ള കരിമീൻ വിത്തുൽപാദനം നടത്തുന്ന യൂണിറ്റുകൾ ആരംഭിച്ചത്. കർഷകരുടെ സംഘം രൂപീകരിച്ച് വിദഗ്ധ പരിശീലന നൽകിയും, ശാസ്ത്രീയ മാർഗങ്ങൾ പിന്തുടർന്നും  വിപണി കീഴടക്കാൻ ബ്രാൻഡ് ചെയ്തും  വിപണനം നടത്തുന്നസ്വാഭാവിക കരിമീൻ വിത്ത് ഉല്പാദനത്തിന്റെ വിശദാംശങ്ങൾ അറിയാം വിഡിയോ കാണാം: