റബ്ബർ കൃഷി പരിസ്ഥിതിക്കുണ്ടാക്കുന്ന ക്ഷതം മായ്ക്കാൻ പ്ലാവ് കൃഷിയിലേക്ക് തിരിഞ്ഞു. ഒന്നര വർഷത്തിൽ കായ്ക്കുന്ന 'വിയറ്റ്നാം സൂപ്പർ ഏർലി' എന്നയിനം പ്ലാവ് നട്ട് ശ്രദ്ധ നേടുകയാണ് ഒരു സിവില്‍ എൻജിനിയർ. ഇവിടെ ഒരേക്കറിൽ നിറഞ്ഞു നിൽക്കുന്നത് മുന്നൂറ് മരങ്ങളാണ്. കൂടുതൽ വിശേഷങ്ങളറിയാൻ വിഡിയോ കാണാം: