25 ഏക്കറിൽ പച്ചക്കറി ക്ലസ്റ്റർ; സംഘബലത്തിലൂടെ കൃഷി: വിജയകഥ

നെൽകൃഷിക്ക് പേരും പെരുമയും പ്രശസ്തിയും കേട്ട സ്ഥലമാണ്് എലപ്പുള്ളി. എന്നാൽ ഇപ്പോൾ സംഘടിതമായ കൃഷിരീതിയിലൂടെ പച്ചക്കറി കൃഷിചെയ്ത് വിജയം കൊയ്തിരിക്കുകയാണ് കർഷകർ. സാങ്കേതിക നിർദേശങ്ങളും സാമ്പത്തിക സഹായങ്ങളുമായി എലപ്പുള്ളി കൃഷിഭവനും ഒപ്പമുണ്ട്. 25 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കർഷകർ ഒരുമിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത.്  കാർഷിക കലണ്ടർ അനുസരിച്ചാണ്. ഇവരുടെ കൃഷിരീതി. വിപണിയനുസരിച്ചാണ് വിളകൾ തീരുമാനിക്കുന്നത്. പൂർണ പിന്തുണയുമായി എലപ്പുള്ളി കൃഷിഭവനും ഇവർക്കൊപ്പമുണ്ട്.