വിനോദത്തിനായി തുടങ്ങി; പൗലോസിന്‍റെ ഫിഷ്ഫാമില്‍ വിഷരഹിത മീനിന്റെ ‘ചാകര’

കാക്കനാട്ടുള്ള ഫിഷ് ഫാമാണ് ഇന്ന് നാട്ടുപച്ചയിൽ മുഖ്യവാര്‍ത്ത. പൗലോസ് കെ.ജോർജ് വിനോദത്തിനായി തുടങ്ങിയതാണ് മത്സ്യക്കൃഷി. പിന്നീട് വലിയ വ്യവസായമായി വളരുകയായിരുന്നു. ഇന്ന് ആവശ്യക്കാരേറെയാണ് ഇൗ വിഷ രഹിതമത്സ്യത്തിന്.പാറമടയിലും വീടിനോടു ചേർന്നുള്ള കുളത്തിലുമാണ് മീൻവളർത്തൽ. വിഡിയോ സ്റ്റോറി കാണാം.