'ടാസ്ക്ക് വരട്ടെ, നേരിടാം'; മനക്കരുത്തിൽ കുതിക്കുന്ന മിടുക്കൻ; അനുരാഗിൻറെ പോരാട്ടകഥ

nallapadamanurag
SHARE

സെറിബ്രൽ പാൾസി എന്ന രോഗത്തെ ധൈര്യപൂർവ്വം നേരിട്ട് മുന്നോട്ട് പോകുന്ന പ്ലസ് വൺ വിദ്യാർത്ഥിയാണ് അനുരാഗ്. കാസർഗോഡ് നടന്ന ജില്ലാകലോത്സവത്തിൽ സ്കൗട്ട് ആൻറ് ഗയിഡിൻറെ വോളൻറിയറായി പ്രവർത്തിച്ചതോടെയാണ് ഈ മിടുക്കന്‍ ശ്രദ്ധിക്കപ്പെടുന്നത്.  

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...