സ്കൂളിൽ തന്നെ പക്ഷി-മൃഗ പരിപാലനം; മാതൃകയായി നല്ലപാഠം കൂട്ടുകാർ

nalla-padam
SHARE

സ്കൂളിൽ തന്നെ പക്ഷികളെയും മൃഗങ്ങളെയും വളർത്തി മാതൃകയാകുന്നു. തിരുവനന്തപുരം കവടിയാറുള്ള ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ നല്ലപാഠം കൂട്ടുകാരുടെ നേതൃത്വത്തിലാണ് ഇത്. എങ്ങനെയാണ് ഇവയെ പരിപാലിക്കേണ്ടതെന്ന് കുട്ടികൾക്ക് ഇതിലൂടെ മനസ്സിലാകുന്നു. ഇതു മാത്രമല്ല പുസ്തകങ്ങൾ ശേഖരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിന് നൽകുന്നുമുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ കാണാം. 

MORE IN NALLAPADAM
SHOW MORE
Loading...
Loading...