പന്ത്രണ്ടാം വയസിൽ സ്വന്തമായി ലൈബ്രറി; ‌യശോദയുടെ സ്വപ്നങ്ങൾ

Nallapadam-yasoda
SHARE

സ്വന്തമായി ലൈബ്രറി നടത്തുന്ന പന്ത്രണ്ട് വയസുകാരി യശോദയെ പരിചയപ്പെടാം. മട്ടാഞ്ചേരിയിലാണ് യശോദയുടെ വീടും ലൈബ്രറിയും. ലൈബ്രറി തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും വായനയോടുള്ള അടുപ്പത്തെക്കുറിച്ചും യശോദ പറയുന്നു. നല്ലപാഠം കാണാം.

MORE IN NALLAPADAM
SHOW MORE
Loading...
Loading...