പുസ്തകങ്ങള്‍ കൂട്ടുകാർ; നല്ലപാഠങ്ങൾ പകർന്നു നൽകുന്ന നദ്വത്തുൽ ഇസ്ലാം സ്കൂൾ

nallapdam
SHARE

ആലപ്പുഴ അരൂക്കുറ്റി നടുവത്തുൾ ഇസ്ലാം സ്കൂളിലെ നാല്ലപാഠം പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണ്. വായനയ്ക്ക് പ്രധാന്യം നല്‍കി ചേർത്തല അരൂക്കുറ്റി റോഡിലോടുന്ന സ്വകാര്യ ബസ്സുകളിൽ ലൈബ്രറി സ്ഥാപിച്ച് യാത്രക്കാർക്ക് വായിക്കാനുള്ള അവസരം ഒരുക്കി നൽകിയും. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസാക്കുള്ള പ്രവർത്തനങ്ങളുമെല്ലാം ഇവിടെ നടക്കുന്നു.

പിറന്നാളിന് മധുരവും കേക്കുമെല്ലാം ഒഴിവാക്കി പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും പൂന്തോട്ടത്തിലേക്ക് ചെടികൾ നൽകുകയും ചെയ്യുകയാണ് ഇവിടുത്തെ കൂട്ടുകാർ.. വിഡിയോ കാണാം..

.

MORE IN NALLAPADAM
SHOW MORE
Loading...
Loading...