കൂട്ടുകാർക്ക് സൈക്കിൾ പരിശീലനം; പങ്കുവെക്കലിന്റെ 'നല്ല പാഠം' മാതൃക

nallapadam-03-08
SHARE

തിരുവനന്തപുരം വെങ്ങാനൂർ എസ്എഫ്എസ് സീനിയർ സെക്കൻഡറി സ്കൂളില്‍ നിന്നാണ് ഇക്കുറി നല്ലപാഠം മാതൃക. എല്ലാ കുട്ടികള്‍ക്കും സൈക്കിൾ പരിശീലനം നൽകുക എന്നതാണ് ഇവിടുത്തെ കുട്ടികളുടെ നല്ലപാഠം പ്രവർത്തനം. പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്ത പദ്ധതിയെ വലിയ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്. 

MORE IN NALLAPADAM
SHOW MORE
Loading...
Loading...