മീനച്ചിലാറിനെ തൊട്ടറിഞ്ഞ് വാകക്കാട് അൽഫോൺസാ ഹൈസ്കൂളിലെ നല്ല പാഠങ്ങള്‍

nallapadaampic
SHARE

മീനച്ചിൽ താലൂക്കിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇല്ലിക്കൽ കല്ലിനു താഴ്ഭാഗത്തായി മീനച്ചിലാറിൻറെ പ്രഭവസ്ഥാനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോട്ടയം വാകക്കാട് അൽഫോൺസാ ഹൈസ്കൂളാണ് ഈ ലക്കം നല്ലപാഠത്തിൽ. വിശുദ്ധ അൽഫോണ്‍സാമ്മ ഇവിടെ ഒരു വർഷം അദ്ധ്യാപികയായി ജോലിചെയ്തിരുന്നു. ഇവിടുത്തെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം..

MORE IN NALLAPADAM
SHOW MORE
Loading...
Loading...