കുഞ്ഞുടുപ്പ് മുതൽ ഗ്രീൻ പൊലീസിങ് വരെ; വയനാട്ടിലെ നല്ലപാഠം നന്മ

nallapadma3
SHARE

വയനാട് തേറ്റമല ഗവൺമെന്റ് ഹൈസ്ക്കൂളിലെ നല്ലപാഠം വിശേഷങ്ങൾ കാണാം. പ്രളയബാധിതരെ സഹായിക്കാൻ കോഴിവിതരണം  ആദിവാസിക്കുട്ടികൾക്ക് കുഞ്ഞുടുപ്പ് പദ്ധതി എന്നവയെല്ലം ഇവിടുത്തെ വിദ്യാർഥികളുടെ പ്രവർത്തനങ്ങളാണ്. നല്ലപാഠം പദ്ധതിയുടെ ഭാഗമായി ഗ്രീൻപൊലീസിന് രൂപം നൽകി. പരിസര ശുചീകരണം, ക്ലാസ്മുറി ശുചീകരണം, പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഗ്രീൻ പൊലീസിന്റെ ചുമലതലയാണ്. 

MORE IN NALLAPADAM
SHOW MORE