വ്യക്തിശുചിത്വ സന്ദേശവുമായി നല്ലപാഠം കൂട്ടുകാർ

nalapadam3
SHARE

വ്യക്തിശുചിത്വം മുൻനിർത്തിയുള്ള പരിപാടികളുമായി തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സാനിറ്ററി നാപ്കിൻ നിർമാണയൂണിറ്റ്, ജൈവപേന നിർമാണം, പ്ലാസ്റ്റിക്കിനെ ചെറുക്കാൻ പോംവഴി തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സ്കൂളിലെ കൂട്ടുകാർ. പ്രകൃതിദത്തമായ രീതിയിലാണ് സാനിറ്ററി നാപ്കിൻ നിർമാണം. പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കിയാണ് നിർമാണം. കാണാം നല്ലപാഠം വിശേഷങ്ങൾ. 

MORE IN NALLAPADAM
SHOW MORE