കൊട്ട നിറയെ പുസ്തകങ്ങൾ; അക്ഷരകേദാരത്തിന് ഒരു കൈപുസ്തകം

nalla-padam-new
SHARE

വായനയിലൂടെ മാത്രമേ വളരൂ എന്ന് തിരിച്ചറിഞ്ഞ കൂട്ടുകാര്‍. ആദ്യഘട്ടത്തിൽ ഇവർ ശേഖരിച്ചത് എണ്ണൂറോളം പുസ്തങ്ങൾ. എല്ലാം ലൈബ്രറിയെ ശാക്തീകരിക്കാനാണ്. പുസ്തക വായനക്കു ശേഷം ഇവർ ചെറുകുറിപ്പുകളും തയ്യാറാക്കും. ക്ലാസ്മുറികളിലെ പഠനം കൊണ്ടു മാത്രം പഠനം പൂർത്തിയാകില്ല എന്ന തിരിച്ചറിവിൽ 120 കുടുംബങ്ങളുൾപ്പെടുന്ന കോളനി ഇവർ ഏറ്റെടുത്തു. ആലപ്പുഴ ജില്ലയിലെ ചത്തിയറ വിഎച്ച്എസ്എസിലെ കൂട്ടുകാരുടെ നല്ല പാഠം വിശേഷങ്ങളിലേക്ക്....

MORE IN NALLAPADAM
SHOW MORE