കൃഷിയേയും പ്രകൃതിയേയും പരിപാലിച്ച് നല്ലപാഠം കൂട്ടുകാർ

nallapadam-t
SHARE

നാടിനും വീടിനും ഗുണപ്രദമാകുന്ന നിരവധി പ്രവര്‍ത്തനങ്ങൾ ചെയ്തുകൊണ്ടാണ് നല്ലപാഠം കൂട്ടുകാര്‍ മുന്നോട്ടുപോകുന്നത്.

പള്ളിക്കതോട് അരവിന്ദ വിദ്യാമന്തിരം സീനിയർ സെകന്‍ററി സ്കൂളിലെ കൂട്ടുകാരുടെ വീശേഷങ്ങളാണ് നല്ലപാഠത്തിൽ, ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളുമായി വളരെ ഉണർവോടുകൂടി മുന്നോട്ടുപോകുകയാണ് ഇവിടുത്തെ കൂട്ടുകാർ.  

സ്കൂള്‍ പരിസരത്ത് ജൈവ പച്ചകറി കൃഷി ചെയ്യുകയും സ്കൂളുന് അടുത്തുള്ള അരുവിക്കുഴി വിനോദസഞ്ചാര മേഘലയിൽ ഒരു ഉദ്യാനം നിർമിക്കുകയും, വായനാമൂല സജ്ജികരിക്കുകയും തുടങ്ങി നിരവധി നല്ലപാഠം പ്രവർത്തനത്തിലൂടെ മാതൃകയാവുകയാണ് ഇവർ. കാണാം ഇവരുടെ നല്ലപാഠം പ്രവർത്തനങ്ങൾ.

MORE IN NALLAPADAM
SHOW MORE