മുതിര്‍ന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള മനോരമ ന്യൂസിന്റെ പരിപാടിയാണ് വയസിനഴക്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍സ് ആണ് പരിപാടിയുമായി സഹകരിക്കുന്നത്. നിരവധി വിഷയങ്ങളാണ് വയസിനഴക് ഹെല്‍പ് ഡെസ്കില്‍ ചര്‍ച്ച ചെയ്തത്. മുതിര്‍ന്നവരുടെ സാന്ത്വന ചികില്‍സ അറിയേണ്ടെല്ലാം എന്ന വിഷയമാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ലേക് ഷോര്‍ ഹോസ്പിറ്റലിലെ മെ‍ിക്കല്‍ ഓങ്കോളജി വിഭാഗം പെയിന്‍ ആന്റ് പാലിയേറ്റീവ് സ്പെഷ്യലിസ്റ്റ് , ഡോ. വിനീതാ റിജു സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

Help desk on senior palliative care